ലഷ്‌കർ സ്ഥാപകന്റെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മുഖംമൂടി സംഘം; ഭീകരസംഘടനയെ തളർത്തി ആഭ്യന്തരകലഹം
പാകിസ്താൻ ഭീകരസംഘടനയായ ലഷ്‌കർ ഇ തൊയ്ബയുടെ സ്ഥാപകരിലൊരാളായ ഫാഫിസ് സയീദിന്റെ മകൻ കമാലുദ്ദീനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മുഖംമൂടി ധരിച്ചെത്തിയവർ എസ് യുവിയിൽ എത്തിയാണ് ...








