പാകിസ്താൻ തീവ്രവാദ ശംഖലകളുമായി ബന്ധം, ഗ്രനേഡും ആയുധങ്ങളും കടത്തി ; പഞ്ചാബ് പോലീസ് തിരയുന്ന കൊടും കുറ്റവാളിയെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്
ഗാന്ധിനഗർ : പഞ്ചാബ് പോലീസ് തിരഞ്ഞിരുന്ന കൊടുംകുറ്റവാളി ഗുജറാത്തിൽ അറസ്റ്റിൽ. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് ഗുർപ്രീത് സിംഗ് എന്ന ഗോപി ബില്ലയെ അറസ്റ്റ് ...








