രേഖകളില്ലാതെ ഇന്ത്യയിലെത്തി പാകിസ്താൻ യുവാവ്; ഭാര്യയോടൊപ്പം ജീവിക്കാൻ എത്തിയതാണെന്ന് 24 കാരൻ
ന്യൂഡൽഹി: നേപ്പാൾ അതിർത്തി വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പാകിസ്താൻ സ്വദേശി പിടിയിൽ.പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ മേഖലയിൽ നിന്നുള്ള ഫായിസ് മുഹമ്മദ് (24) ആണ് ഇന്ത്യയിൽ അനധികൃതമായി ...