അറുപത് ദിവസത്തിനുള്ളില്‍ മൂന്നാം ലോകമഹായുദ്ധം; പ്രവചനവുമായി പാകിസ്ഥാന്‍ നേതാവ് ; വീടുകളില്‍ ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ ആഹ്വാനം
ഇസ്ലാമാബാദ് : ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളെ കുറിച്ച് പഠിച്ചിട്ടുള്ള പുതുതലമുറയോട് മൂന്നാം ലോകമഹായുദ്ധം കേവലം അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് പ്രവചിച്ചിരിക്കയാണ് പാകിസ്ഥാന്‍കാരനായ ഫൈസല്‍ റാസ അബിദി. ചാനല്‍ ...