Monday, June 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇറാനെ പൂട്ടാൻ ട്രംപും നെതന്യാഹുവും; പവർ പ്ലാന്റുകൾ തകർക്കും, മിസ്റ്റർ നൈസ് ഗയ് കളി ഇനി ഇല്ലെന്ന് അമേരിക്കൻ പ്രസിഡന്റ്

by Brave India Desk
Apr 20, 2026, 08:53 am IST
in News, International
Share on FacebookTweetWhatsAppTelegram

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടർത്തിക്കൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർണ്ണായക മുന്നറിയിപ്പ്. ഇറാനെതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഏത് നിമിഷവും എന്തു സംഭവിക്കാമെന്നും നെതന്യാഹു വ്യക്തമാക്കി. അർജന്റീനിയൻ പ്രസിഡന്റ് ഹാവിയർ മിലെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് നെതന്യാഹുവിന്റെ ഈ പരാമർശം. ഇതിനിടെ, യുഎസുമായുള്ള രണ്ടാം ഘട്ട ചർച്ചകളിൽ നിന്ന് ഇറാൻ പിൻവാങ്ങിയത് മേഖലയിലെ സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയായി.

ഹോർമുസ് കടലിടുക്കിൽ ഇറാൻ വെടിവെപ്പ് നടത്തിയതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇറാൻ ആണവക്കരാർ അംഗീകരിച്ചില്ലെങ്കിൽ രാജ്യത്തെ ഓരോ പവർ പ്ലാന്റുകളും പാലങ്ങളും ബോംബിട്ടു തകർക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. “ഇനി ‘മിസ്റ്റർ നൈസ് ഗയ്’ കളിയില്ല. സമാധാന കരാർ ലംഘിച്ച ഇറാൻ ഫ്രഞ്ച്, ബ്രിട്ടീഷ് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി. ഇതിന് വലിയ വില നൽകേണ്ടി വരും.” – ഡൊണാൾഡ് ട്രംപ് പറഞ്ഞു.

Stories you may like

രാഹുലിനെ ലക്ഷ്യമിട്ട് സഖ്യകക്ഷികളുടെ ചിത്രങ്ങളുള്ള പോസ്റ്ററുകൾ; പ്രതിപക്ഷ യോഗത്തിന് മണിക്കൂറുകൾ മുൻപ് തലസ്ഥാന നഗരിയിൽ രാഷ്ട്രീയ ഭൂകമ്പം

സുകുമാരൻ മുതൽ സലിം കുമാർ വരെ; 30 വർഷമായിട്ടും മാറാത്ത മരണവീടുകളിലെ നാണംകെട്ട രീതി; അന്ന് ജനം ഇന്ന് ക്യാമറയുമായി ഓൺലൈൻ മാധ്യമങ്ങൾ

പാകിസ്താനിലെ ഇസ്ലാമാബാദിൽ നടക്കേണ്ടിയിരുന്ന രണ്ടാം ഘട്ട ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറിയതായി ഔദ്യോഗിക വാർത്താ ഏജൻസി സ്ഥിരീകരിച്ചു. ചർച്ചയുടെ മറവിൽ ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിടുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണ് പിന്മാറ്റമെന്നാണ് സൂചന. അമേരിക്കയുടെ അമിതമായ ആവശ്യങ്ങളും നിലപാടുകളിലെ മാറ്റവുമാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് ഇറാൻ ആരോപിക്കുന്നു.

ചർച്ചകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പാകിസ്താനിലെ ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 10,000-ത്തിലധികം പോലീസുകാരെ വിന്യസിച്ചു, റാവൽപിണ്ടിയിൽ മാത്രം 600 ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചു, നൂർ ഖാൻ എയർബേസ് പരിസരം പൂർണ്ണമായും സീൽ ചെയ്തു, ഇത് കൂടാതെ ഡ്രോണുകൾക്കും പ്രാക്കളെ പറത്തുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ചർച്ചകൾ തുടരുമെന്ന് ട്രംപ് ആവർത്തിക്കുമ്പോഴും ഇറാൻ പിന്മാറിയത് പശ്ചിമേഷ്യയെ ഒരു വലിയ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ചൊവ്വാഴ്ച ചർച്ചകൾ പുനരാരംഭിക്കുമെന്നും ജെ.ഡി വാൻസ്, ജാരദ് കുഷ്നർ എന്നിവർ പാകിസ്താനിലെത്തുമെന്നുമാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന.

Tags: warDonald Trumpbenjamin Netanyahu
ShareTweetSendShare

Latest stories from this section

ഇറാന്റെ പെട്രോകെമിക്കൽ സമുച്ചയം തകർത്ത് ഇസ്രായേൽ വ്യോമാക്രമണം ; സംഘർഷം അതിരൂക്ഷമായ ഘട്ടത്തിലേക്ക്

ലക്ഷ്യം പാവപ്പെട്ടവന്റെ അന്തസ്സും അവസരങ്ങളും, ജനക്ഷേമ മുന്നേറ്റം വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ദാരിദ്ര്യ നിരക്ക് 5 ശതമാനത്തിൽ താഴെ

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു ; ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കും

ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പ്രതിമാസം 57 കോടിയുടെ ബാധ്യത ഏറ്റെടുത്ത് സർക്കാർ

Latest News

രാഹുലിനെ ലക്ഷ്യമിട്ട് സഖ്യകക്ഷികളുടെ ചിത്രങ്ങളുള്ള പോസ്റ്ററുകൾ; പ്രതിപക്ഷ യോഗത്തിന് മണിക്കൂറുകൾ മുൻപ് തലസ്ഥാന നഗരിയിൽ രാഷ്ട്രീയ ഭൂകമ്പം

രാഹുലിനെ ലക്ഷ്യമിട്ട് സഖ്യകക്ഷികളുടെ ചിത്രങ്ങളുള്ള പോസ്റ്ററുകൾ; പ്രതിപക്ഷ യോഗത്തിന് മണിക്കൂറുകൾ മുൻപ് തലസ്ഥാന നഗരിയിൽ രാഷ്ട്രീയ ഭൂകമ്പം

ബയോ മാറ്റി, ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു; ഹാർദിക് പാണ്ഡ്യയ്ക്ക് അൺഫോളോ; മുംബൈ ഇന്ത്യൻസുമായി പൂർണ്ണമായി ഉടക്കി സൂര്യകുമാർ യാദവ്

ബയോ മാറ്റി, ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു; ഹാർദിക് പാണ്ഡ്യയ്ക്ക് അൺഫോളോ; മുംബൈ ഇന്ത്യൻസുമായി പൂർണ്ണമായി ഉടക്കി സൂര്യകുമാർ യാദവ്

സുകുമാരൻ മുതൽ സലിം കുമാർ വരെ; 30 വർഷമായിട്ടും മാറാത്ത മരണവീടുകളിലെ നാണംകെട്ട രീതി; അന്ന് ജനം ഇന്ന് ക്യാമറയുമായി ഓൺലൈൻ മാധ്യമങ്ങൾ

സുകുമാരൻ മുതൽ സലിം കുമാർ വരെ; 30 വർഷമായിട്ടും മാറാത്ത മരണവീടുകളിലെ നാണംകെട്ട രീതി; അന്ന് ജനം ഇന്ന് ക്യാമറയുമായി ഓൺലൈൻ മാധ്യമങ്ങൾ

ഇറാന്റെ പെട്രോകെമിക്കൽ സമുച്ചയം തകർത്ത് ഇസ്രായേൽ വ്യോമാക്രമണം ; സംഘർഷം അതിരൂക്ഷമായ ഘട്ടത്തിലേക്ക്

ഇറാന്റെ പെട്രോകെമിക്കൽ സമുച്ചയം തകർത്ത് ഇസ്രായേൽ വ്യോമാക്രമണം ; സംഘർഷം അതിരൂക്ഷമായ ഘട്ടത്തിലേക്ക്

ലക്ഷ്യം പാവപ്പെട്ടവന്റെ അന്തസ്സും അവസരങ്ങളും, ജനക്ഷേമ മുന്നേറ്റം വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ദാരിദ്ര്യ നിരക്ക് 5 ശതമാനത്തിൽ താഴെ

ലക്ഷ്യം പാവപ്പെട്ടവന്റെ അന്തസ്സും അവസരങ്ങളും, ജനക്ഷേമ മുന്നേറ്റം വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ദാരിദ്ര്യ നിരക്ക് 5 ശതമാനത്തിൽ താഴെ

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു ; ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കും

ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പ്രതിമാസം 57 കോടിയുടെ ബാധ്യത ഏറ്റെടുത്ത് സർക്കാർ

ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പ്രതിമാസം 57 കോടിയുടെ ബാധ്യത ഏറ്റെടുത്ത് സർക്കാർ

ഫിലിപ്പീൻസിനെ പിടിച്ചു കുലുക്കി വൻ ഭൂചലനം ; 7.8 തീവ്രത, ഏഷ്യൻ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology