ചൈനയുടെ വാക്സിന്‍ സ്വീകരിച്ചു; പിന്നാലെ പാകിസ്ഥാന്‍ പ്രസിഡന്റിന് കോവിഡ്
ഇസ്ലാമബാദ്: പാകിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് ആല്‍വിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരിഫ് ആല്‍വിയും ഭാര്യ സമീന ആല്‍വിയും ഈ മാസം ആദ്യം ചൈനയുടെ സിനോഫാം വാക്‌സിന്‍ സ്വീകരിച്ചിരുന്നു. വാക്‌സിന്റെ ...