സെല്ലിനകത്ത് എയർ കൂളർ, പരിചരിക്കാൻ അഞ്ച് ഡോക്ടർമാർ, കഴിക്കാൻ തേനും ഈന്തപ്പഴവും; ഇമ്രാൻ ഖാന് ജയിലിനുള്ളിൽ രാജകീയ ജീവിതം
ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജയിലിൽ എല്ലാ സുഖസൗകര്യങ്ങളോടും കൂടിയ മുറിയാണ് ഒരുക്കിയിരിക്കുന്നതെന്ന് ഉന്നത പോലീസ് അധികൃതർ. തോഷോഖാന അഴിമതിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് ...