പാക് അനുകൂല മുദ്രാവാക്യം: രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത യുവതിയ്ക്ക് ജാമ്യമില്ല, യുവതിയെ 14 ദിവസത്തേക്ക് റിമാന്റു ചെയ്തു
ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിക്കിടെ പാകിസ്ഥാന് സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത യുവതിയെ റിമാൻഡ് ...