നാഥനില്ലാ കളരി; പാകിസ്താന്റെ ഒരു ജില്ല മുഴുവനായി കീഴടക്കി താലിബാൻ; 75 സൈനികർ തടങ്കലിൽ; വാർത്ത നൽകരുതെന്ന് മാദ്ധ്യമങ്ങൾക്ക് കർശന നിർദ്ദേശം
ഇസ്ലാമാബാദ്: പാകിസ്താനിലെ വടക്കൻ ജില്ലയായ ചിത്രാൽ പാക് താലിബാൻ കീഴടക്കിയതായി വിവരം. 75 പാക് സൈനികരെ തടങ്കലിലാക്കിയെന്നും 10 പേരെ യുദ്ധത്തിലൂടെ വധിച്ചതായും പാക് താലിബാൻ അവകാശപ്പെട്ടു. ...