‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!
പോർട്സ്മൗത്ത്: യുകെയിൽ ക്രിക്കറ്റ് പരമ്പരയ്ക്കായി എത്തിയ പാക്കിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീമിനെ അഭയാർഥികളാണെന്ന് തെറ്റിദ്ധരിച്ച് ഹോട്ടലിനു മുന്നിൽ വൻ പ്രതിഷേധം. ദക്ഷിണ ഇംഗ്ലണ്ടിലെ പോർട്സ്മൗത്തിലുള്ള മാരിയറ്റ് ...








