Tuesday, October 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ലാലേട്ടനെ അനുകരിക്കരുത്, ഒപ്പം കാണുകയും അരുത്’: സെയ്ഫ് അലി ഖാന് പ്രിയദർശൻ നൽകിയ ആ നിബന്ധന

by Brave India Desk
Sep 10, 2026, 12:39 pm IST
in India, Entertainment
Share on Facebook
Tweet
WhatsApp
Telegram

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ ചിത്രമായ ‘ഒപ്പം’ ഹിന്ദിയിലേക്ക് പുനരവതരിക്കുമ്പോൾ, ബിഗ് സ്‌ക്രീനിൽ ആവേശ നിമിഷങ്ങൾ സമ്മാനിക്കാൻ സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും ഒരുമിച്ചെത്തുകയാണ്. ‘ഹൈവാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ, ബോളിവുഡ് താരം സെയ്ഫ് അലി ഖാന് താൻ നൽകിയ വേറിട്ട നിർദേശങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.

Stories you may like

ബഹിരാകാശം ഭരിക്കാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ; ലോകത്തിന്റെ മുൻനിരയിൽ ഇന്ത്യൻ യുവത്വം

മുംബൈ-ബെംഗളൂരു, ഡൽഹി-വാരാണസി റൂട്ടുകളിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: റൂട്ടുകൾ, സമയം, ടിക്കറ്റ് നിരക്കുകൾ എന്നിവ അറിയാം

ചിത്രീകരണത്തിന് മുമ്പ് ഒരു കാരണവശാലും ‘ഒപ്പം’ കാണരുതെന്നും മോഹൻലാലിന്റെ പ്രകടനത്തെ അനുകരിക്കാൻ ശ്രമിക്കരുതെന്നും താൻ സെയ്ഫിനോട് പ്രത്യേകം ആവശ്യപ്പെട്ടിരുന്നതായി പ്രിയദർശൻ പറഞ്ഞു. മോഹൻലാൽ എന്ന നടന്റെ അഭിനയ ശൈലി തികച്ചും വ്യത്യസ്തമാണെന്നും അത് അതേപടി പകർത്താൻ ശ്രമിച്ചാൽ കഥാപാത്രത്തിന്റെ തനിമ നഷ്ടപ്പെടുമെന്നുമുള്ള തിരിച്ചറിവാണ് ഇത്തരമൊരു നിർദേശത്തിന് പിന്നിൽ. കാഴ്ചശക്തിയില്ലാത്ത ആയോധനകലാ വിദഗ്ധനായാണ് സെയ്ഫ് അലി ഖാൻ ‘ഹൈവാനിൽ’ വേഷമിടുന്നത്. ഒരു പെൺകുട്ടിയെ കൊലയാളിയിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിക്കുന്ന നായകന്റെ കഥയാണ് ചിത്രം പറയുന്നത്.

അതിനിടെ, ചിത്രത്തിലേക്ക് മോഹൻലാലിനെ ഒരു അതിഥി വേഷത്തിനായി ക്ഷണിച്ചപ്പോഴുള്ള കൗതുകകരമായ അനുഭവവും പ്രിയദർശൻ പങ്കുവെച്ചു. “ഒറിജിനൽ സിനിമയിൽ നായകനായ എന്നെക്കൊണ്ട് ഇപ്പോൾ എന്താണ് ചെയ്യിപ്പിക്കാൻ പോകുന്നത്?” എന്നായിരുന്നു ലാലേട്ടന്റെ ആദ്യ പ്രതികരണം. എന്നാൽ കഥാപാത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചതോടെ അദ്ദേഹം സന്തോഷത്തോടെ അഭിനയിക്കാൻ സമ്മതിക്കുകയായിരുന്നു. നാല് പതിറ്റാണ്ടിലേറെ നീണ്ട സൗഹൃദത്തിൽ തന്റെ ആദ്യ സിനിമയിലെ നായകനും കരിയറിലെ പകുതിയിലധികം സിനിമകളുടെ ഭാഗവും മോഹൻലാൽ തന്നെയാണെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു. വലിയ പ്രതീക്ഷകളോടെ എത്തുന്ന ‘ഹൈവാൻ’ സെപ്റ്റംബർ 11-ന് തിയറ്ററുകളിലെത്തും.

Tags: OPPAMsaif ali khan priyadarshan
Share
Tweet
Send
Share

Latest stories from this section

പഴഞ്ചൻ ഹെലികോപ്റ്ററുകൾക്ക് വിട; 200 പുതിയ പോർവിമാനങ്ങൾ വാങ്ങാൻ 20,000 കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പച്ചക്കൊടി

ചൈന അരുണാചൽ പിടിച്ചെടുത്തു, സൈന്യത്തിന് റേഷൻ പോലുമില്ല! പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യം പുറത്തുവിട്ട് ഇന്ത്യൻ സൈന്യം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

‘സൈന്യത്തിന്റെ നിർദ്ദേശം ലംഘിക്കാൻ ഫോം 47 സർക്കാരിന് ധൈര്യമില്ല’; ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ കണക്കറ്റ് പരിഹസിച്ച് ഇന്ത്യ: എന്താണ് ഈ ‘ഫോം 47’ പ്രയോഗം?

ഫോൺ നമ്പർ കൊടുക്കാതെ ഇനി വാട്സാപ്പിൽ ചാറ്റ് ചെയ്യാം, വമ്പൻ സുരക്ഷാ ഫീച്ചറുമായി മെറ്റ; ഒടുവിൽ കാത്തിരുന്ന ‘യൂസർനെയിം’ എത്തി, റിസർവേഷൻ ആരംഭിച്ചു

നിങ്ങളുടെ വാട്സ്ആപ്പിൽ ഒരു വിവാഹക്ഷണക്കത്തോ ബാങ്ക് റിവാർഡോ എത്തുന്നുണ്ടോ? എങ്കിൽ ജാഗ്രത! ലക്ഷങ്ങൾ അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമാകുന്ന തട്ടിപ്പുകൾ

Latest News

ബഹിരാകാശം ഭരിക്കാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ;  ലോകത്തിന്റെ മുൻനിരയിൽ ഇന്ത്യൻ യുവത്വം

ബഹിരാകാശം ഭരിക്കാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ; ലോകത്തിന്റെ മുൻനിരയിൽ ഇന്ത്യൻ യുവത്വം

കെട്ടിടങ്ങൾ തുരന്ന് പായുന്ന ട്രെയിൻ, തലതിരിഞ്ഞ റോഡുകൾ: ഇതാണ് റിയൽ സൈബർപങ്ക് സിറ്റി!

കെട്ടിടങ്ങൾ തുരന്ന് പായുന്ന ട്രെയിൻ, തലതിരിഞ്ഞ റോഡുകൾ: ഇതാണ് റിയൽ സൈബർപങ്ക് സിറ്റി!

മുംബൈ-ബെംഗളൂരു, ഡൽഹി-വാരാണസി റൂട്ടുകളിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: റൂട്ടുകൾ, സമയം, ടിക്കറ്റ് നിരക്കുകൾ എന്നിവ അറിയാം

മുംബൈ-ബെംഗളൂരു, ഡൽഹി-വാരാണസി റൂട്ടുകളിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: റൂട്ടുകൾ, സമയം, ടിക്കറ്റ് നിരക്കുകൾ എന്നിവ അറിയാം

പഴഞ്ചൻ ഹെലികോപ്റ്ററുകൾക്ക് വിട; 200 പുതിയ പോർവിമാനങ്ങൾ വാങ്ങാൻ 20,000 കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പച്ചക്കൊടി

പഴഞ്ചൻ ഹെലികോപ്റ്ററുകൾക്ക് വിട; 200 പുതിയ പോർവിമാനങ്ങൾ വാങ്ങാൻ 20,000 കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പച്ചക്കൊടി

ചൈന അരുണാചൽ പിടിച്ചെടുത്തു, സൈന്യത്തിന് റേഷൻ പോലുമില്ല! പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യം പുറത്തുവിട്ട് ഇന്ത്യൻ സൈന്യം

ചൈന അരുണാചൽ പിടിച്ചെടുത്തു, സൈന്യത്തിന് റേഷൻ പോലുമില്ല! പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യം പുറത്തുവിട്ട് ഇന്ത്യൻ സൈന്യം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

‘സൈന്യത്തിന്റെ നിർദ്ദേശം ലംഘിക്കാൻ ഫോം 47 സർക്കാരിന് ധൈര്യമില്ല’; ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ കണക്കറ്റ് പരിഹസിച്ച് ഇന്ത്യ: എന്താണ് ഈ ‘ഫോം 47’ പ്രയോഗം?

ഫോൺ നമ്പർ കൊടുക്കാതെ ഇനി വാട്സാപ്പിൽ ചാറ്റ് ചെയ്യാം, വമ്പൻ സുരക്ഷാ ഫീച്ചറുമായി മെറ്റ; ഒടുവിൽ കാത്തിരുന്ന ‘യൂസർനെയിം’ എത്തി, റിസർവേഷൻ ആരംഭിച്ചു

നിങ്ങളുടെ വാട്സ്ആപ്പിൽ ഒരു വിവാഹക്ഷണക്കത്തോ ബാങ്ക് റിവാർഡോ എത്തുന്നുണ്ടോ? എങ്കിൽ ജാഗ്രത! ലക്ഷങ്ങൾ അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമാകുന്ന തട്ടിപ്പുകൾ

ചൈനയുടെ ‘വാട്ടർ ബോംബ്’ തകർക്കാൻ ഇന്ത്യയുടെ പ്രതിരോധ കോട്ട! സിയാംഗ് അണക്കെട്ടിനെതിരെ അരുണാചലിൽ വൻ അക്രമവും ജനറേഷൻ സെഡ് പ്രക്ഷോഭവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology