പാകിസ്താനിൽ തീവണ്ടി പാളം തെറ്റി അപകടം; ഇരുപതോളം പേർ മരിച്ചു; അൻപതിലധികം പേർക്ക് പരിക്ക്
ഇസ്ലാമാബാദ്: പാകിസ്താനിൽ തീവണ്ടി പാളം തെറ്റി അപകടം. ഹസാര എക്‌സ്പ്രസ് ആണ് നവാബ് ഷായിലെ സർഹാരി റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റിയത്. കറാച്ചിയിൽ നിന്ന് റാവൽപിണ്ടിയിലേക്ക് ...