ആ ഒരൊറ്റ കാര്യം നടന്നത് കൊണ്ടാണ് ഞങ്ങൾ മത്സരത്തിനിറങ്ങാൻ സമ്മതിച്ചത്, അല്ലെങ്കിൽ കാണാമായിരുന്നു; പിസിബി പറയുന്നത് ഇങ്ങനെ
സെപ്റ്റംബർ 14 ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബദ്ധവൈരികൾ തമ്മിലുള്ള മത്സരത്തിനിടെ ഇന്ത്യ-പാക് ക്യാപ്റ്റൻമാർ തമ്മിലുള്ള ഹസ്തദാനം തടഞ്ഞ ഐസിസി മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് ...