ആറ് വിരലുകൾ..ഹാരിസ് റൗഫിന്റെ ആംഗ്യം അനുകരിച്ച് പാകിസ്താൻ വനിതാ താരങ്ങളും:വിവാദം കൊഴുക്കുന്നു
പാകിസ്താൻ പുരുഷ ടീം പേസർ ഹാരിസ് റാഫിന്റെ 'ആറ് വിരലുകൾ ആംഗ്യം അനുകരിച്ച് പാക് വനിതാ താരങ്ങളും. നഷ്‌റ സുന്ദുവാണ് ഹാരിസിനെ അനുകരിച്ചത്. കഴിഞ്ഞ ദിവസം ലാഹോറിലെ ...