അതിരുകൾ മായ്ക്കുന്ന സ്നേഹം; പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്ടൻ ബിസ്മ മറൂഫിന്റെ മകളെ കൊഞ്ചിക്കുന്ന ഇന്ത്യൻ താരങ്ങളുടെ വീഡിയോ വൈറൽ
പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്ടൻ ബിസ്മ മറൂഫിന്റെ മകളെ കൊഞ്ചിക്കുന്ന ഇന്ത്യൻ താരങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. പാകിസ്ഥാനെതിരായ ലോകകപ്പ് മത്സര വിജയത്തിന് ശേഷമാണ് ...