ഇത്രയും കാലം കളിച്ചുനടന്നു, ഇനി ഇസ്ലാമിന്റെ വഴിയേ ജീവിക്കണം; ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് 18 കാരിയായ പാക് താരം
ഇസ്ലാമാബാദ് : ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പാകിസ്താൻ വനിതാ ക്രിക്കറ്റ് താരം ആയിഷ നസീം. ഇസ്ലാം അനുശാസിക്കുന്ന വഴിയിലൂടെ ജീവിക്കാൻ വേണ്ടിയാണ് താൻ ക്രിക്കറ്റിൽ നിന്ന് ...