അന്താരാഷ്ട്രാതിര്‍ത്തിയില്‍ രണ്ടു പാക്കിസ്ഥാനി നുഴഞ്ഞു കയറ്റക്കാരെ വെടിവെച്ചു കൊന്നു
ചണ്ഡീഗഢ്: അന്താരാഷ്ട്രാതിര്‍ത്തിയില്‍ രണ്ടു പാക്കിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ അതിര്‍ത്തി സേനാ സംഘം വെടിവെച്ചു കൊന്നു. വെള്ളിയാഴ്‌ച രാത്രി 8.45 ഓടെ പഞ്ചാബിലെ താരണ്‍ ജില്ലയിലെ അതിര്‍ത്തിയില്‍ സംശയാസ്‌പദമായ രീതിയില്‍ ...