ഇന്ത്യൻ ജേഴ്സി അണിഞ്ഞു, ദേശീയ പതാക പുതച്ചു; പാക് കബഡി താരത്തിന് ആജീവനാന്ത വിലക്ക്
ഇന്ത്യയോടുള്ള അന്ധമായ വിദ്വേഷം കായിക മൈതാനങ്ങളിലേക്കും പടർത്തി പാകിസ്താൻ. ബഹ്‌റൈനിൽ നടന്ന സ്വകാര്യ ടൂർണമെൻ്റിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് കളിച്ചതിനും ഭാരതത്തിൻ്റെ ദേശീയ പതാക പുതച്ചതിനും പ്രമുഖ ...








