പരിണാമ സിദ്ധാന്തം തെറ്റ്,സ്ത്രീകൾ രണ്ടാംകിടക്കാർ; ഡാർവിന്റെ സിദ്ധാന്തം പഠിപ്പിച്ച പ്രൊഫസറെ നിർബന്ധിപ്പിച്ച് ക്ഷമാപണം നടത്തി പുരോഹിതസംഘം
ഇസ്ലാമാബാദ്: ഡാർവിന്റെ പരിണാമ സിദ്ധാന്തം പഠിപ്പിച്ച കോളേജ് പ്രൊഫസറെ കൊണ്ട് നിർബന്ധിപ്പിച്ച് ക്ഷമാപണം നടത്തിച്ച് മതപണ്ഡിതസംഘം. പാകിസ്താനിലാണ് സംഭവം. ബന്നുവിലെ ഗവൺമെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജിലാണ് സംഭവം. ...








