Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മൊജ്തബ ഖമേനി അബോധാവസ്ഥയിൽ; ഭരണപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത സാഹചര്യം ; ഇറാനിൽ പ്രതിസന്ധി വർദ്ധിക്കുന്നു

by Brave India Desk
Apr 7, 2026, 11:31 am IST
in News, International
Share on Facebook
Tweet
WhatsAppTelegram

ടെഹ്റാൻ : ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്നും ഭരണപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത നിലയിലാണെന്നും റിപ്പോർട്ട്. ബ്രിട്ടീഷ് പത്രമായ ‘ദി ടൈംസ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലഭ്യമായ വിവരങ്ങൾ പ്രകാരം ഇറാന്റെ ആത്മീയ കേന്ദ്രമായ ഖോമിലെ ഒരു രഹസ്യ കേന്ദ്രത്തിൽ അദ്ദേഹം ചികിത്സയിലാണ്. ഫെബ്രുവരി 28-ന് പിതാവ് അലി ഖമേനി കൊല്ലപ്പെട്ട വ്യോമാക്രമണത്തിൽ മൊജ്തബയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു എന്നാണ് സൂചന. അദ്ദേഹത്തിന്റെ മുഖത്തിന് വൈരൂപ്യം സംഭവിച്ചതായും അസ്ഥികൾക്ക് ഒടിവുണ്ടായതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഗൾഫ് രാജ്യങ്ങളുമായി യുഎസ് പങ്കുവെച്ച നയതന്ത്ര മെമ്മോയിലാണ് ഈ വിവരങ്ങളുള്ളത്. അദ്ദേഹത്തിന്റെ സ്ഥലം ആദ്യമായാണ് കൃത്യമായി വെളിപ്പെടുത്തപ്പെടുന്നത്. മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും ശാരീരികമായി തീർത്തും അവശനാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭരണകൂടത്തിന്റെ ഒരു തീരുമാനത്തിലും അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിയുന്നില്ല. നിലവിൽ ഐആർജിസി ആണ് പല ഭരണപരവും സൈനികപരവുമായ തീരുമാനങ്ങളും എടുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Stories you may like

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

മദ്രസ വിദ്യാഭ്യാസത്തിനുള്ള പുതിയ ചട്ടക്കൂട് അവതരിപ്പിച്ച് ഉത്തരാഖണ്ഡ് സർക്കാർ ; എൻസിഇആർടി സിലബസ് തന്നെ പഠിപ്പിക്കണം ; നിയമം പാലിക്കാത്തവ പൂട്ടും

മൊജ്തബ ഖമേനി അധികാരമേറ്റ ശേഷം ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നുള്ളത് ഈ റിപ്പോർട്ടുകളെ സാധൂകരിക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഖമേനി ഒരു വാർ റൂമിലിരുന്ന് ഇസ്രായേൽ ഭൂപടം പരിശോധിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. എന്നാൽ ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ ആണെന്ന് പിന്നീട് വിദഗ്ധർ കണ്ടെത്തി. പരമോന്നത നേതാവ് അബോധാവസ്ഥയിലുള്ള സാഹചര്യത്തിൽ ഇപ്പോൾ ഇറാന്റെ നിയന്ത്രണം പൂർണ്ണമായും റെവല്യൂഷണറി ഗാർഡ്സിന്റെ (IRGC) കയ്യിലാണ്. പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കെ രാജ്യത്തെ നയിക്കാൻ ശക്തനായ ഒരു നേതാവില്ലാത്തത് ഇറാന് വലിയ തിരിച്ചടിയാണ്.

Tags: iranMojtaba KhameneiIran supreme leader
Share
Tweet
SendShare

Latest stories from this section

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘ചിലർ മനഃപൂർവം വൈദ്യുതി മുടക്കുന്നു, റിന്യൂവബിൾ എനർജിയെന്ന് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് ചൊറിച്ചിൽ’;  മുഖ്യമന്ത്രി വി.ഡി. സതീശൻ

‘മോഹൻലാലിനേക്കാളും വിജയ്‌യേക്കാളും നന്നായി ഞാൻ ഡാൻസ് കളിക്കുന്നു!’; സോഷ്യൽ മീഡിയയെ ചിരിപ്പിച്ച എഐ വീഡിയോയിൽ മുഖ്യമന്ത്രി

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

ഭീകര പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതി ; അൽ ഖ്വയ്ദ ഭീകരബന്ധമുള്ള 19 വയസ്സുകാരൻ പിടിയിൽ

Latest News

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

മദ്രസ വിദ്യാഭ്യാസത്തിനുള്ള പുതിയ ചട്ടക്കൂട് അവതരിപ്പിച്ച് ഉത്തരാഖണ്ഡ് സർക്കാർ ; എൻസിഇആർടി സിലബസ് തന്നെ പഠിപ്പിക്കണം ; നിയമം പാലിക്കാത്തവ പൂട്ടും

മദ്രസ വിദ്യാഭ്യാസത്തിനുള്ള പുതിയ ചട്ടക്കൂട് അവതരിപ്പിച്ച് ഉത്തരാഖണ്ഡ് സർക്കാർ ; എൻസിഇആർടി സിലബസ് തന്നെ പഠിപ്പിക്കണം ; നിയമം പാലിക്കാത്തവ പൂട്ടും

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘ചിലർ മനഃപൂർവം വൈദ്യുതി മുടക്കുന്നു, റിന്യൂവബിൾ എനർജിയെന്ന് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് ചൊറിച്ചിൽ’;  മുഖ്യമന്ത്രി വി.ഡി. സതീശൻ

‘മോഹൻലാലിനേക്കാളും വിജയ്‌യേക്കാളും നന്നായി ഞാൻ ഡാൻസ് കളിക്കുന്നു!’; സോഷ്യൽ മീഡിയയെ ചിരിപ്പിച്ച എഐ വീഡിയോയിൽ മുഖ്യമന്ത്രി

‘മോഹൻലാലിനേക്കാളും വിജയ്‌യേക്കാളും നന്നായി ഞാൻ ഡാൻസ് കളിക്കുന്നു!’; സോഷ്യൽ മീഡിയയെ ചിരിപ്പിച്ച എഐ വീഡിയോയിൽ മുഖ്യമന്ത്രി

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

ഭീകര പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതി ; അൽ ഖ്വയ്ദ ഭീകരബന്ധമുള്ള 19 വയസ്സുകാരൻ പിടിയിൽ

ഭീകര പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതി ; അൽ ഖ്വയ്ദ ഭീകരബന്ധമുള്ള 19 വയസ്സുകാരൻ പിടിയിൽ

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ബംഗാളിൽ അധികാരത്തിലേറിയാൽ മുഗൾ അധിനിവേശത്തിന്റെയും ബ്രിട്ടീഷ് കോളനിവൽക്കരണത്തിന്റെയും അടയാളങ്ങളെ മായ്ക്കും ; പ്രഖ്യാപനവുമായി സുവേന്ദു അധികാരി

ബംഗ്ലാദേശിൽ ജയിലിൽ കഴിയുന്ന ചിന്മയ് കൃഷ്ണ ദാസിന് പിന്തുണയുമായി സുവേന്ദു അധികാരി ; ഉമർ ഖാലിദും അതുപോലെയെന്ന് സിപിഐഎം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology