Tuesday, April 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

അവനെ ഇനി ആർക്കും മാറ്റിനിർത്താനാവില്ല; അയാളെ ഇന്ത്യൻ ടീമിലെടുക്കണമെന്ന് ദിനേശ് കാർത്തിക്; സെലക്ടർമാർക്ക് മുന്നിൽ കടുപ്പമേറിയ ചോദ്യമായി താരം

by Brave India Desk
Apr 7, 2026, 10:24 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎൽ 19-ാം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ 43 റൺസിന് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ വിജയക്കുതിപ്പ് തുടരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആർസിബി ഉയർത്തിയ 250/3 എന്ന കൂറ്റൻ സ്കോറിന് മുന്നിൽ ചെന്നൈയ്ക്ക് 207 റൺസെടുക്കാനേ സാധിച്ചുള്ളൂ. മത്സരത്തിന് പിന്നാലെ, അർദ്ധസെഞ്ച്വറിയുമായി തിളങ്ങിയ ദേവ്ദത്ത് പടിക്കലിനെ വാനോളം പുകഴ്ത്തി ആർസിബി മെന്ററും ബാറ്റിംഗ് പരിശീലകനുമായ ദിനേശ് കാർത്തിക് രംഗത്തെത്തി.

തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധസെഞ്ച്വറി നേടിയ പടിക്കലിന്റെ (29 പന്തിൽ 50) പ്രകടനത്തെയാണ് കാർത്തിക് എടുത്തുപറഞ്ഞത്. “ദേവ്ദത്ത് വളരെ നിശ്ചയദാർഢ്യമുള്ള കളിക്കാരനാണ്. ബാറ്റിംഗിന് അത്ര എളുപ്പമല്ലാതിരുന്ന പിച്ചിൽ വലിയ ഷോട്ടുകൾക്ക് മുതിരാതെ അദ്ദേഹം കാണിച്ച ക്ഷമ എടുത്തുപറയേണ്ടതാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഫോം അദ്ദേഹം ഐപിഎല്ലിലും തുടരുന്നു. ഇതുപോലെ കളിച്ചാൽ സെലക്ടർമാർക്ക് അദ്ദേഹത്തെ അധികകാലം മാറ്റിനിർത്താനാവില്ല,” – കാർത്തിക് പറഞ്ഞു.

Stories you may like

ബെസ്റ്റ് വേഴ്സസ് ബെസ്റ്റ്; സൂര്യവംശിയെ തളക്കാൻ ആ താരം വേണമെന്ന് സൈമൺ ഡൗൾ, യുവ വീര്യത്തെ തടഞ്ഞില്ലെങ്കിൽ ഇന്ന് മുംബൈക്ക് കരയാം

ചെന്നൈയിൽ നിന്ന് പോകുന്നവർ ഹീറോകൾ, വരുന്നവർ വില്ലന്മാർ; സിഎസ്‌കെയുടെ ‘നേതൃത്വ പ്രതിസന്ധി’ തുറന്നുകാട്ടി മുൻ താരം; ശരിവെച്ച് ആരാധകരും

കർണാടക ടീമിനെ നയിച്ച പടിക്കലിന്റെ നേതൃപാടവത്തെയും ഡ്രസ്സിംഗ് റൂമിലെ അദ്ദേഹത്തിന്റെ ഇടപെടലുകളെയും കാർത്തിക് പ്രശംസിച്ചു. ആർസിബി സ്കോർ 250-ൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചത് ടിം ഡേവിഡിന്റെ വെടിക്കെട്ട് ബാറ്റിംഗാണ്. “ടിം ഡേവിഡ് ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റർമാരിൽ ഒരാളാണ്. മത്സരത്തിൽ നേരിടാൻ കുറച്ചു പന്തുകൾ മാത്രമേ ലഭിക്കുന്നുള്ളൂ എങ്കിലും വലിയ ഇംപാക്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു.” കാർത്തിക് പറഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബിക്കായി ദേവ്ദത്ത് പടിക്കൽ (50), ടിം ഡേവിഡ് (70*), രജത് പാട്ടിദാർ (48*) എന്നിവർ തിളങ്ങി. മറുപടി ബാറ്റിംഗിൽ ചെന്നൈയ്ക്കായി സർഫറാസ് ഖാൻ (50), പ്രശാന്ത് വീർ (43) എന്നിവർ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. ഭുവനേശ്വർ കുമാർ ആർസിബിക്കായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

Tags: indian cricketipl 2026bcci
ShareTweetSendShare

Latest stories from this section

സ്നേഹമാണെങ്കിൽ സ്നേഹം കലിപ്പ് ആണെങ്കിൽ കലിപ്പ് ; ഒടുവിൽ കണ്ണുനിറഞ്ഞ് സഞ്ജീവ് ഗോയങ്ക; റിഷഭ് പന്തിനെ ചേർത്തുപിടിച്ച് ലഖ്‌നൗ ഉടമ

സ്നേഹമാണെങ്കിൽ സ്നേഹം കലിപ്പ് ആണെങ്കിൽ കലിപ്പ് ; ഒടുവിൽ കണ്ണുനിറഞ്ഞ് സഞ്ജീവ് ഗോയങ്ക; റിഷഭ് പന്തിനെ ചേർത്തുപിടിച്ച് ലഖ്‌നൗ ഉടമ

ആവേശ് ഖാന്റെ ‘അമിതാവേശം’; ജയിച്ച കളി ലഖ്‌നൗ തോൽക്കേണ്ടി വരുമായിരുന്നോ? വിവാദം പുകയുന്നു, വീഡിയോ കാണാം

ആവേശ് ഖാന്റെ ‘അമിതാവേശം’; ജയിച്ച കളി ലഖ്‌നൗ തോൽക്കേണ്ടി വരുമായിരുന്നോ? വിവാദം പുകയുന്നു, വീഡിയോ കാണാം

ചെപ്പോക്കിന്റെ രാജാവ് തിരിച്ചെത്തുന്നു. ഫിറ്റ്‌നസ് ടെസ്റ്റിനായി ധോണി; ഡൽഹിക്കെതിരെ ‘തല’ ആടുമോ? സിഎസ്‌കെ ക്യാമ്പിൽ നിന്നും അതിനിർണായക അപ്ഡേറ്റ്

ചെപ്പോക്കിന്റെ രാജാവ് തിരിച്ചെത്തുന്നു. ഫിറ്റ്‌നസ് ടെസ്റ്റിനായി ധോണി; ഡൽഹിക്കെതിരെ ‘തല’ ആടുമോ? സിഎസ്‌കെ ക്യാമ്പിൽ നിന്നും അതിനിർണായക അപ്ഡേറ്റ്

 വിമർശകരുടെ വായടപ്പിക്കാൻ അതാണ് ടീം ചെയ്യേണ്ടത്; ടീം ഇന്ത്യയ്ക്ക് ഉപദേശവുമായി കൃഷ്ണമാചാരി ശ്രീകാന്ത്; ആ താരത്തെ ഇലവനിൽ നിന്ന് പുറത്താക്കാനും നിർദേശം

ആ താരം ഇനി ടീമിൽ വേണ്ട; ചെന്നൈയുടെ പരാജയത്തിൽ സൂപ്പർതാരത്തെ പിച്ചിച്ചീന്തി ശ്രീകാന്ത്; ഒപ്പം സഞ്ജുവിനൊരു കൊട്ടും

Latest News

യുഎസ് ആക്രമണത്തെ പ്രതിരോധിക്കാൻ ‘മനുഷ്യച്ചങ്ങല’ തീർക്കാൻ ഒരുങ്ങി ഇറാൻ ; ഊർജ്ജ നിലയങ്ങൾക്കും ആണവ കേന്ദ്രങ്ങൾക്കും ചുറ്റും ജനങ്ങളെ അണിനിരത്താൻ പദ്ധതി

യുഎസ് ആക്രമണത്തെ പ്രതിരോധിക്കാൻ ‘മനുഷ്യച്ചങ്ങല’ തീർക്കാൻ ഒരുങ്ങി ഇറാൻ ; ഊർജ്ജ നിലയങ്ങൾക്കും ആണവ കേന്ദ്രങ്ങൾക്കും ചുറ്റും ജനങ്ങളെ അണിനിരത്താൻ പദ്ധതി

നുഴഞ്ഞുകയറ്റം തടയാൻ പാമ്പുകളും മുതലകളും; ബംഗ്ലാദേശ് അതിർത്തിയിൽ ‘പുതിയ വേലി’ ഒരുക്കാൻ ബിഎസ്എഫ്; ചർച്ചകൾ സജീവം

നുഴഞ്ഞുകയറ്റം തടയാൻ പാമ്പുകളും മുതലകളും; ബംഗ്ലാദേശ് അതിർത്തിയിൽ ‘പുതിയ വേലി’ ഒരുക്കാൻ ബിഎസ്എഫ്; ചർച്ചകൾ സജീവം

കൃഷിമന്ത്രി കൈവിട്ടു, പാർട്ടി വേട്ടയാടി സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു; ഗുരുതര ആരോപണം; വൈക്കത്ത് വൻ പ്രതിഷേധം

കൃഷിമന്ത്രി കൈവിട്ടു, പാർട്ടി വേട്ടയാടി സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു; ഗുരുതര ആരോപണം; വൈക്കത്ത് വൻ പ്രതിഷേധം

മൊജ്തബ ഖമേനി അബോധാവസ്ഥയിൽ; ഭരണപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത സാഹചര്യം ; ഇറാനിൽ പ്രതിസന്ധി വർദ്ധിക്കുന്നു

മൊജ്തബ ഖമേനി അബോധാവസ്ഥയിൽ; ഭരണപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത സാഹചര്യം ; ഇറാനിൽ പ്രതിസന്ധി വർദ്ധിക്കുന്നു

ശബരിമലയിൽ ബോർഡ് ‘മലക്കം മറിഞ്ഞു’; യുവതി പ്രവേശനമില്ല, ലക്ഷ്യം ആചാര സംരക്ഷണം’ സുപ്രീംകോടതിയിൽ നിലപാട് തിരുത്തും

ശബരിമല വിധി തെറ്റ്, അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; സുപ്രീംകോടതിയിൽ ആചാര സംരക്ഷണത്തിനായി ഉറച്ചുനിന്ന് കേന്ദ്ര സർക്കാർ

ബെസ്റ്റ് വേഴ്സസ് ബെസ്റ്റ്; സൂര്യവംശിയെ തളക്കാൻ ആ താരം വേണമെന്ന് സൈമൺ ഡൗൾ, യുവ വീര്യത്തെ തടഞ്ഞില്ലെങ്കിൽ ഇന്ന് മുംബൈക്ക് കരയാം

ബെസ്റ്റ് വേഴ്സസ് ബെസ്റ്റ്; സൂര്യവംശിയെ തളക്കാൻ ആ താരം വേണമെന്ന് സൈമൺ ഡൗൾ, യുവ വീര്യത്തെ തടഞ്ഞില്ലെങ്കിൽ ഇന്ന് മുംബൈക്ക് കരയാം

ആണവോർജ്ജത്തിൽ ഇന്ത്യയുടെ കുതിപ്പ് ; അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി ; ഇന്ത്യൻ ആണവോർജ്ജ പദ്ധതി രണ്ടാം ഘട്ടം പിന്നിട്ടു

ആണവോർജ്ജത്തിൽ ഇന്ത്യയുടെ കുതിപ്പ് ; അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി ; ഇന്ത്യൻ ആണവോർജ്ജ പദ്ധതി രണ്ടാം ഘട്ടം പിന്നിട്ടു

ചെന്നൈയിൽ നിന്ന് പോകുന്നവർ ഹീറോകൾ, വരുന്നവർ വില്ലന്മാർ; സിഎസ്‌കെയുടെ ‘നേതൃത്വ പ്രതിസന്ധി’ തുറന്നുകാട്ടി മുൻ താരം; ശരിവെച്ച് ആരാധകരും

ചെന്നൈയിൽ നിന്ന് പോകുന്നവർ ഹീറോകൾ, വരുന്നവർ വില്ലന്മാർ; സിഎസ്‌കെയുടെ ‘നേതൃത്വ പ്രതിസന്ധി’ തുറന്നുകാട്ടി മുൻ താരം; ശരിവെച്ച് ആരാധകരും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies