സൈന്യത്തെ വിമർശിച്ചു; പാകിസ്താനിൽ മുൻ മന്ത്രിയുടെ മകളെ രാത്രിയുടെ മറവിൽ തട്ടിക്കൊണ്ടുപോയതായി ആരോപണം
ഇസ്ലാമാബാദ്: പാകിസ്താനിൽ മുൻ മന്ത്രിയുടെ മകളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. പാകിസ്ഥാൻ മുൻ മനുഷ്യാവകാശ മന്ത്രി ഷിറീൻ മസാരിയുടെ മകൾ ഇമാൻ സൈനബ് മസാരി ഹാസിറിനെയാണ് ...