നരകം, ജീവിക്കാൻ ഒട്ടും കൊള്ളില്ലാത്ത ഇടം; പട്ടികയിൽ 169 ാം സ്ഥാനത്ത് നമ്മുടെ ഈ അയൽക്കാർ
വാഷിംഗ്ടൺ: ലോകത്തെ താമസയോഗ്യമായ നഗരങ്ങളുടെ പട്ടികയിൽ അവസാന പത്തിൽ പാകിസ്താൻ നഗരമായ കറാച്ചിയും. 173 നഗരങ്ങളുടെ പട്ടികയിൽ 169 ാം സ്ഥാനത്താണ് കറാച്ചി. ദി എക്കണോമിസ്റ്റ് ഇന്റലിജൻസ് ...








