ഹിന്ദു ക്ഷേത്രങ്ങൾ ഉന്നംവച്ച് റോക്കറ്റ് ലോഞ്ചറുകൾ; സിന്ധിലെ ക്ഷേത്രങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം
ഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ അതീവ ജാഗ്രതാനിർദ്ദേശം. 400 ലധികം പോലീസുകാരെയാണ് ക്ഷേത്രങ്ങളിൽ പലയിടത്തായി വിന്യസിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങൾ രണ്ട് ഹിന്ദു ക്ഷേത്രങ്ങൾ തകർക്കപ്പെട്ടിരുന്നു. ...