പാകിസ്താൻ സമ്പദ് വ്യവസ്ഥയെ തിരിച്ചു കൊണ്ടുവരുക എന്നത് അങ്ങനെയൊന്നും നടപ്പിലാക്കുന്ന കാര്യമല്ല – മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്
പെഷവാർ:പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) പാർട്ടി നേതാവ് നവാസ് ഷെരീഫ്.പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി), പിഎംഎൽ-എൻ എന്നിവയുൾപ്പെടെയുള്ള പ്രധാന ...