Wednesday, April 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പാകിസ്താൻ സമ്പദ് വ്യവസ്ഥയെ തിരിച്ചു കൊണ്ടുവരുക എന്നത് അങ്ങനെയൊന്നും നടപ്പിലാക്കുന്ന കാര്യമല്ല – മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്

ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ് പാകിസ്താൻ. ദാരിദ്രവും വിലക്കയറ്റവും പൊറുതി മുട്ടിക്കുന്ന രാജ്യം ഒരു സമ്പൂർണ്ണ തകർച്ചയിലേക്ക് കൂപ്പ്കുത്താനുള്ള എല്ലാ സൂചനകളും നൽകി കൊണ്ടിരിക്കുകയാണ്

by Brave India Desk
Jan 23, 2024, 11:56 pm IST
in News, International
Share on FacebookTweetWhatsAppTelegram

പെഷവാർ:പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) പാർട്ടി നേതാവ് നവാസ് ഷെരീഫ്.പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി), പിഎംഎൽ-എൻ എന്നിവയുൾപ്പെടെയുള്ള പ്രധാന രാഷ്ട്രീയ പാർട്ടികൾ അവരുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കിയ സാഹചര്യത്തിലാണ് നവാസിന്റെ പരാമർശം വരുന്നത് എന്ന് ശ്രദ്ധേയമാണ്

ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ് പാകിസ്താൻ. ദാരിദ്രവും വിലക്കയറ്റവും പൊറുതി മുട്ടിക്കുന്ന രാജ്യം ഒരു സമ്പൂർണ്ണ തകർച്ചയിലേക്ക് കൂപ്പ്കുത്താനുള്ള എല്ലാ സൂചനകളും നൽകി കൊണ്ടിരിക്കുകയാണ്. ഒരു ഇസ്ലാമിക രാജ്യം എന്ന നിലയിൽ കൈയ്യയച്ച് സഹായിച്ചു കൊണ്ടിരുന്ന അറബ് രാജ്യങ്ങൾക്ക് പോലും ഇപ്പോൾ പാകിസ്താനെ വേണ്ട. ആത്മ സുഹൃത്തായി നടിക്കുന്ന ചൈനക്ക് ആകട്ടെ ഉയർന്നു നിൽക്കുന്ന പാകിസ്താനേക്കാൾ തകർന്ന പാകിസ്താനാണ് കൂടുതൽ നല്ലത്.

Stories you may like

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

ഇത്തരത്തിൽ ഉള്ള സാഹചര്യത്തിലാണ് പാകിസ്താനിൽ ഇലക്ഷൻ നടക്കുന്നത്. സാധാരണ ഗതിയിൽ ഇലക്ഷൻ നടക്കുമ്പോൾ പാകിസ്താൻ പോലൊരു രാജ്യത്ത് കപടമായ പ്രഖ്യാപനങ്ങൾക്കും വാഗ്ദാന പെരുമഴകൾക്കും ഒരു കുറവും ഉണ്ടാകില്ല. എന്നാൽ കള്ളം പറയുന്നതിന് പോലും പരിധിയില്ലേ എന്ന നിലയിലാണ് കാര്യങ്ങൾ. അത് കൊണ്ടാണ് ആര് വിചാരിച്ചാലും പാകിസ്താൻ നേരെയാവാൻ കുറച്ച് ബുദ്ധിമുട്ടാണ് എന്ന് പാകിസ്താന്റെ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പരസ്യമായി പറഞ്ഞത്,

Tags: Pakisthan Electionpakisthan economic crisisnawaz sherrif
Share1TweetSendShare

Latest stories from this section

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

Discussion about this post

Latest News

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology