കാർഗോ വഴി യുറേനിയം,ലണ്ടൻ ഹീത്രൂ വിമാനത്തിൽ ജാഗ്രതാ നിർദ്ദേശം; പാകിസ്താനിൽ നിന്നാണെന്ന സംശയം പ്രകടിപ്പിച്ച് ഭീകരവിരുദ്ധ സേന
ലണ്ടൻ: കാർഗോ വിമാനത്തിൽ യുറേനിയം കണ്ടെത്തിയതിന് പിന്നാലെ ബ്രിട്ടണിലെ ഹീത്രു വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം. ഭീകരാക്രമണങ്ങൾക്കായി പാകിസ്താൻ എത്തിച്ചതാണെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം ...