മുതലാളീ വേഗം വരണേ… ഇല്ലെങ്കിൽ എന്നെ പോലീസിൽ എടുക്കും
കോട്ടയം: ഉടമയുടെ വരവും കാത്ത് പാലാ പോലീസ് സ്‌റ്റേഷനിൽ കഴിയുന്ന ബീഗിൾ അൽപ്പം ആശങ്കയിലാണ്. രണ്ട് ദിവസത്തിനുള്ളിൽ ഉടമ വന്നില്ലെങ്കിൽ പോലീസിന്റെ ശ്വാനവിഭാഗത്തിലേക്ക് ബീഗിളിന് പോകേണ്ടിവരും. അതുകൊണ്ട് ...