പാലാ സീറ്റിന്റെ പേരിൽ ഇടത് മുന്നണിയിൽ ചെളി വാരിയെറിയൽ തുടരുന്നു; മാണി സി കാപ്പനെതിരെ എം എം മണി
കോട്ടയം: പാലാ നിയമസഭാ സീറ്റിന്റെ പേരിൽ ഇടത് മുന്നണിയിൽ വാക്കു തർക്കം തുടരുന്നു. സീറ്റിന്റെ പേരിൽ തർക്കം നിലനിൽക്കവെ മാണി സി.കാപ്പനെ വിമര്‍ശിച്ച് മന്ത്രി എം.എം. മണി ...