“ഈ വിഷയം ഇവിടെ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു”, സംഗീതസംവിധായകൻ പലാഷുമായുള്ള വിവാഹം റദ്ദാക്കിയതായി അറിയിച്ച് സ്‌മൃതി മന്ദാന
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം സ്മൃതി മന്ദാന തന്റെ വിവാഹത്തെക്കുറിച്ച് ചുറ്റിപ്പറ്റി ആഴ്ചകളായി പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ഇടയിൽ നടക്കുന്ന റൂമറുകൾക്ക് വിരാമമിട്ട് രംഗത്ത്. വാർത്തകളിൽ നിറഞ്ഞ ...









