പാലച്ചുവട് ആള്‍കൂട്ട കൊലപാതകം:മുഖ്യപ്രതി അടക്കം 6 പേര്‍ പിടിയില്‍
പാലച്ചുവട് യുവാവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ മുഖ്യ പ്രതി അടക്കം ആറ് പേര്‍ പിടിയിലായി.മുഖ്യപ്രതിയായ അസീസ്,അസീസിന്റെ മകന്‍ അനീസ് എന്നിവരാണ് പൊലീസ് പിടിയിലായത്.സംഭവത്തിന് ശേഷം ഇവര്‍ ഒളിവിലായിരുന്നു.ഇവരുടെ ...