മിൽമയുടെ വക ഇനി ഒരു വർഷത്തോളം കേടാകാതെയിരിക്കുന്ന പാലട പായസവും ; നിർമ്മാണം നടത്തുക ടാറ്റയുടെ എംടിഎസ് സ്മാർട്ട് ഫുഡ് പ്ലാന്റിൽ
തിരുവനന്തപുരം : മധുരപ്രിയർക്കായി മിൽമയുടെ പുത്തൻ വിഭവം വിപണിയിലെത്തുന്നു. ദീർഘകാലം ഉപയോഗിക്കാനാവുന്ന രീതിയിൽ മിൽമയുടെ നേതൃത്വത്തിൽ തയ്യാറാക്കി വിൽപ്പന നടത്തുന്ന പാലട പായസം ആണ് വിപണിയിലെ പുതിയ ...