പാലക് പനീറിന്റെ ഗന്ധം ‘അസഹനീയം’; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ വംശീയ അധിക്ഷേപം; നഷ്ടപരിഹാരം നൽകി യുഎസ് സർവ്വകലാശാല!
അമേരിക്കയിലെ സർവ്വകലാശാലയിൽ ഉച്ചഭക്ഷണത്തിന് 'പാലക് പനീർ' ചൂടാക്കിയതിന്റെ പേരിൽ വിവേചനം നേരിട്ട ഇന്ത്യൻ ഗവേഷക വിദ്യാർത്ഥികൾക്ക് ചരിത്രവിജയം. കൊളറാഡോ ബോൾഡർ സർവ്വകലാശാലയിൽ നടന്ന വംശീയ അധിക്ഷേപത്തിനെതിരെ നിയമപോരാട്ടം ...








