നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രമുഖ വ്യവസായിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കാമെന്ന് ബിഷപ്പിന്റെ കത്ത്
നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രമുഖ വ്യവസായി ഐസക്ക് വര്‍ഗീസിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കാമെന്ന് അറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ബിഷപ്പിന്റെ കത്ത്. പാലക്കാട് ബിഷപ്പ് മാര്‍ ...