ഓണമായിട്ടും കർഷകർക്ക് നെല്ലിന്റെ സംഭരണവില നൽകാതെ പിണറായി സർക്കാർ; കളക്ടറേറ്റിലേക്ക് ട്രാക്ടർ റാലിയുമായി ബിജെപി
പാലക്കാട്: ഓണമായിട്ടും കർഷകർക്ക് നെല്ലിന്റെ സംഭരണവില നൽകാത്ത പിണറായി സർക്കാരിന്റെ വഞ്ചനയ്‌ക്കെതിരെ ട്രാക്ടർ റാലിയുമായി ബിജെപി. കർഷക മോർച്ച പാലക്കാട് ജില്ലാ ഘടകമാണ് കളക്ടറേറ്റിലേക്ക് ട്രാക്ടർ റാലി ...