ആ ട്രോളി ബാഗിൽ തുണിയായിരുന്നെന്ന് വിശ്വസിക്കുന്നില്ല ; പോലീസ് നേരത്തെ എത്തിയിരുന്നെങ്കിൽ കള്ളപ്പണം പിടികൂടാമായിരുന്നു : കെ ബി ഗണേഷ് കുമാർ
തിരുവനന്തപുരം : പാലക്കാട്ടെ പാതിരാ റെയ്ഡിൽ പ്രതികരണവുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പോലീസ് ഹോട്ടലിൽ നേരത്തെ എത്തിയിരുന്നെങ്കിൽ കള്ളപ്പണം പിടികൂടാമായിരുന്നു എന്നാണ് ...