തീമഴ പെയ്തിട്ട് കുലുങ്ങിയിട്ടില്ല, എന്നിട്ടാണോ ചാറ്റൽ മഴ; പാർട്ടിയിൽ നഷ്ടപ്പെട്ട സ്വാധീനം ജയരാജൻ തിരിച്ചുപിടിക്കേണ്ടത് യുവമോർച്ചയ്‌ക്കെതിരെ കൊലവിളി നടത്തിയിട്ടല്ലെന്ന് പ്രശാന്ത് ശിവൻ
പാലക്കാട്: യുവമോർച്ച പ്രവർത്തകർക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ സിപിഎം നേതാവ് പി. ജയരാജനെതിരെ പ്രതിഷേധം ശക്തം. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ യുവമോർച്ച മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടന്നു. ...