മേൽപ്പാലം നിർമാണത്തിലെ അഴിമതി : ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തേക്കും
പാലാരിവട്ടം മേൽപ്പാലം നിർമാണം സംബന്ധിച്ച അഴിമതിക്കേസിൽ, മുൻ മന്ത്രിയായ വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യും. കേസ് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭ്യമായതിനാൽ ഇബ്രാഹിംകുഞ്ഞിനെ അടുത്താഴ്ച ...








