പാലസ്തീൻ തൊഴിലാളികൾക്ക് പകരം ഇന്ത്യക്കാർ; യുദ്ധം നാശം വിതച്ച ഇസ്രായേലലിനെ പുനർ നിർമിക്കാൻ 16000 ഇന്ത്യക്കാർ
ഇസ്രായേലും ഹമാസും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന് പിന്നാലെ പാലസ്തീൻ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ വിലക്ക് അനുകൂലമായത് ഇന്ത്യൻ തൊഴിലാളികൾക്ക്. പലസ്തീൻ തൊഴിലാളികൾക്ക് പകരം ഇന്ത്യൻ തൊഴിലാളികൾ ഇസ്രായേലിലേക്ക് എത്തി. ...