പാളയം ഏരിയ സമ്മേളനത്തിന് റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടൽ; സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയതിന് കേസ് എടുത്ത് പോലീസ്
തിരുവനന്തപുരം പാളയം സിപിഐഎം ഏരിയ സമ്മേളനത്തിന് റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയതിനും പ്രകടനം നടത്തിയതിനും കേസെടുത്ത് പോലീസ്. തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതു ...