ഞെട്ടിക്കുന്ന കണ്ടെത്തലുമായി സ്പെയിനിലെ പുരാവസ്തു ഗവേഷകർ ; 24000 വർഷങ്ങൾക്കു മുൻപുള്ള പാലിയോലിത്തിക്ക് ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ് : 24000 വർഷങ്ങൾക്കു മുൻപുള്ള പാലിയോലിത്തിക്ക് ഗുഹാചിത്രങ്ങൾ കണ്ടെത്തിയിരിക്കുകയാണ് സ്പെയിനിലെ പുരാവസ്തു ഗവേഷകർ. സ്പെയിനിലെ കിഴക്കൻ വലൻസിയയിലെ മില്ലറെസ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ക്യൂവ ഡോൺസ് ...