ഉർവശീശാപം ഉപകാരമാവുമോ? വിവാദങ്ങൾക്കിടയിൽ പാലേരി മാണിക്യം റീ റിലീസ് ഒക്ടോബർ നാലിന്
മമ്മൂട്ടി നായകനായി എത്തിയ പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രം റീ റിലീസിന് എത്തുകയാണ്. 4K അറ്റ്മോസിലേക്ക് റീമാസ്റ്റര്‍ ചെയ്യുന്ന ആദ്യ മമ്മൂട്ടി ...