ഇസ്രയേൽ പറയുന്നതിനെക്കാൾ കൂടുതൽ സൈനികരെ അവർക്ക് നഷ്ടമായിട്ടുണ്ട്; ഹമാസ് തീവ്രവാദ സംഘടനയല്ലെന്ന് പലസ്തീൻ സ്ഥാനപതി
കോഴിക്കോട്: ഇസ്രയേൽ പറയുന്നതിനെക്കാൾ കൂടുതൽ സൈനികരെ അവർക്ക് നഷ്ടമായിട്ടുണ്ടെന്ന് ഇന്ത്യയിലെ പലസ്തീൻ സ്ഥാനപതി അദ്‌നാൻ അബു അൽ-ഹൈജ. കോഴിക്കോട് മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസ് ...