ഇസ്രായേൽ വ്യോമാക്രമണം; മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; ആറ് പേർക്ക് പരിക്ക്
ബെയ്‌റൂട്ട് : ഹമാസിനെതിരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലബനൻ അതിർത്തിയിലാണ് സംഭവം. റോയിട്ടേഴ്‌സിന്റെ വീഡിയോഗ്രാഫറായ ഇസാം അബ്ദല്ലയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ആറ് പേർക്ക് ...