ഹമാസ് നടത്തിയ അക്രമം പലസ്തീൻ ജനതയ്ക്ക് വേണ്ടിയല്ല; തുറന്നടിച്ച് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്
ഗാസ സിറ്റി; ഹമാസിന്റെ നയങ്ങളും പ്രവൃത്തികളും പലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്ന് തുറന്നടിച്ച് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂരോയുമായി നടത്തിയ ഫോൺ ...