വെടിനിർത്തലിന് ആഹ്വാനം ചെയ്യാൻ ഇന്ത്യ നയതന്ത്ര സ്വാധീനം ഉപയോഗിക്കണം; അഭ്യർത്ഥനയുമായി പലസ്തീൻ അംബാസഡർ
ന്യൂഡൽഹി: ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യാൻ ഇന്ത്യ നയതന്ത്ര സ്വാധീനം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അദ്‌നാൻ അബു അൽഹൈജ. പലസ്തീൻ ജനതയെ ...