ഹിന്ദു സന്യാസിമാരടക്കം മൂന്ന് പേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി : സമുദായിക നിറം നല്‍കരുതെന്ന അഭ്യര്‍ത്ഥനയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍
ഹിന്ദു സന്യാസിമാർ അടക്കം മൂന്നുപേരെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് വർഗീയതയുടെ നിറം നൽകരുതെന്ന് മഹാരാഷ്ട്ര സർക്കാർ.മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖാണ് പൊതുജനങ്ങളോട് അഭ്യർത്ഥനയുമായി രംഗത്തെത്തിയത്. മഹാരാഷ്ട്രയിലെ ...