കൊറോണ ഭീതിയിൽ നിശബ്ദമായി പാലിൻഡ്രോം തിയതി : 900 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന പ്രതിഭാസം
ലോകമെങ്ങും പടരുന്ന കൊറോണ രോഗബാധയിൽ നിശബ്ദമായി ആഘോഷങ്ങളില്ലാതെ പാലിൻഡ്രോം തിയതി കടന്നു പോകുന്നു. മുന്നിൽ നിന്നും പുറകിൽ നിന്നും വായിക്കുമ്പോൾ ഒരു പോലെയുള്ള വാക്കുകളാണ് പാലിൻഡ്രോം എന്ന് ...







