ലോകമെങ്ങും പടരുന്ന കൊറോണ രോഗബാധയിൽ നിശബ്ദമായി ആഘോഷങ്ങളില്ലാതെ പാലിൻഡ്രോം തിയതി കടന്നു പോകുന്നു. മുന്നിൽ നിന്നും പുറകിൽ നിന്നും വായിക്കുമ്പോൾ ഒരു പോലെയുള്ള വാക്കുകളാണ് പാലിൻഡ്രോം എന്ന് പറയുക.
02-02-2020 എന്ന ഇന്നത്തെ തീയതി തീയതി ഒരു ഏട്ടക്ക പാലിൻഡ്രോം തീയതിയാണ്. ഇതിനു മുൻപ് ഉണ്ടായ ഏട്ടക്ക പാലിൻഡ്രോം തീയതി, 909 വർഷം മുമ്പാണ്.കൃത്യമായി പറഞ്ഞാൽ 11/11/1111.അടുത്ത പാലിൻഡ്രോം തീയതി 101 വർഷത്തിനുള്ളിൽ 12/12/2121 ന് വരും, അതിനുശേഷം 03/03/3030 വരെ മറ്റൊന്ന് ഉണ്ടാകില്ല.













Discussion about this post