ജെഡിയു കടുത്ത നടപടികളിലേക്ക്:യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനിന്നേക്കും
തിരുവനന്തപുരം:എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ജനതാദള്‍ യു കടുത്ത നിലപാടിലേക്ക് നീങ്ങുന്നു. പാലക്കാട് വീരേന്ദ്രകുമാറിന്റെ തോല്‍വി സംബന്ധിച്ച ഉപസമിതി റിപ്പോര്‍ട്ട് വൈകുന്നതില്‍ കടുത്ത അതൃപ്തിയയാണ് ജെഡിയുവിന് ഉള്ളത്. അന്തിമ ...